വിനോദ സഞ്ചാര കേന്ദ്രങ്ങൾ

അതിരപ്പിള്ളി വെള്ളച്ചാട്ടം--
അതിരപ്പിള്ളി വെള്ളച്ചാട്ടം

‘കേരളത്തിലെ നയാഗ്ര’ എന്നറിയപ്പെടുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം ചാലക്കുടിയില്‍ നിന്ന് 30 കിലോമീറ്റര്‍ കിഴക്ക് സ്ഥിതിചെയ്യുന്നു. സംസ്ഥാനത്തുതന്നെ ഏറ്റവുമധികം സഞ്ചാരികളെ ആകര്‍ഷിക്കുന്നതും ഏറെ നയനമനോഹരവുമായ സ്ഥലമാണിത്.

തൃശ്ശൂരിലെശക്തൻ തമ്പുരാൻ കൊട്ടാരം--
ശക്തൻ തമ്പുരാൻ കൊട്ടാരം

ശക്തൻ തമ്പുരാൻ കൊട്ടാരം (വടക്കേക്കര കൊട്ടാരം) കേരളത്തിലെ തൃശ്ശൂർ ജില്ലയിലാണ്. കൊച്ചിരാജ്യത്തെ രാജാവായിരുന്ന ശ്രീ രാമവർമ്മ തമ്പുരാൻ ഈ കൊട്ടാരം കേരള-ഡച്ച് വാസ്തുവിദ്യാ ശൈലിയിൽ 1795-ൽ പുനർനിർമ്മിച്ചു….

തൃശ്ശൂർ-പുന്നത്തൂര്‍ ആനക്കോട്ട--
പുന്നത്തൂര്‍ ആനക്കോട്ട

പ്രസിദ്ധമായ ഗുരുവായൂരില്‍ക്ഷേത്രത്തില്‍ നിന്നു 3 കിലോമീറ്റര്‍ അകലെ യാണ് പുന്നത്തൂര്‍ ആനക്കോട്ട. ഗുരുവായൂര്‍ദേവസ്വത്തിലെ 60ഓളം ആനകളുടെ വാസസ്ഥലമാണിത്. ഭൂമിയില്‍ത്തന്നെ ഏറ്റവും കൂടുതല്‍ നാട്ടാനകളെ ഒന്നിച്ചുകാണാവുന്ന സ്ഥലവും ഇതാണ്.