വിനോദസഞ്ചാര പാക്കേജുകൾ

 ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലാണ് (ഡി .റ്റി .പി .സി) താഴെപറയുന്ന എല്ലാ പാക്കേജുകളും നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക് പാക്കേജുകളും മറ്റ് വിശദാംശങ്ങളും ദയവായി ബന്ധപ്പെടുക

ഫോൺ:+91 487 2320800 ഇമെയിൽ:info@dtpcthrissur.com വെബ്:http://www.dtpcthrissur.com

ബ്ലൂ സർക്യട്ട് – ജല വിനോദസഞ്ചാരം

തൃശൂർ -> വാഴച്ചാൽ -> ചാർപ്പ -> അതിരപ്പിള്ളി -> തുമ്പുർമുഴി ->മുനക്കൽ കടൽത്തീരം

ബ്രൗൺ സർക്യട്ട് – അണക്കെട്ട് വിനോദസഞ്ചാരം

തൃശൂർ -> ചിമ്മണി അണക്കെട്ട് -> പീച്ചി അണക്കെട്ട് -> വാഴാനി അണക്കെട്ട് -> പൂമല അണക്കെട്ട് -> വിലങ്ങൻകുന്നു

യെല്ലോ സർക്യട്ട് – സാംസ്‌കാരികമായ വിനോദസഞ്ചാരം

തൃശൂർ -> കേരള കലാമണ്ഡലം -> പുപ്പെട് ആർട് ഗാലറി-> തൃശൂർ ശക്തൻ തമ്പുരാൻ മ്യൂസിയം -> തൃശൂർ മൃഗശാല -> ആയുർവേദ മ്യൂസിയം

ഗ്രീൻ സർക്യട്ട് – സാംസ്‌കാരികമായ വിനോദസഞ്ചാരം

തൃശൂർ -> ചിമ്മണി ->ഇനാമാവ്->സ്‌നേഹതീരം

ഓറഞ്ച് സർക്യട്ട് – മുസ്‌രിസ് പൈതൃക വിനോദസഞ്ചാരം

തൃശൂർ -> പറവൂർ സിനഗോഗ് -> കോട്ടപ്പുറം കോട്ട -> പാളിയമ് കോവിലകം-> പാളിയമ് നാലുകെട്ട് -> പട്ടണം എക്സ്കവേഷൻ സെന്റർ

റെഡ് സർക്യട്ട് – വിഭിന്നമായ വിനോദസഞ്ചാരം

തൃശൂർ ->വിലങ്ങൻകുന്ന് -> വാഴാനി അണകെട്ട് -> മൃഗശാല & കാഴ്‌ചബംഗ്ലാവ്‌ -> സ്നേഹതീരം കടൽത്തീരം