ശുചിത്വമിഷൻ

കേരളസംസ്ഥാനസർക്കാരിന്റെ തദ്ദേശസ്വയംഭരണവകുപ്പിന്റെ കീഴിലുള്ളസാങ്കേതികവിഭാഗമാണ്‌ ശുചിത്വമിഷൻ. ശുചിത്വ, മാലിന്യനിർമാർജ്ജന പദ്ധതികൾക്കുവേണ്ട പ്രായോഗികസംവിധാനം ഒരുക്കുന്നത് ശുചിത്വമിഷനാണ്.നഗരങ്ങളിലും ഗ്രാമങ്ങളിലും ശുചിത്വം ഉറപ്പുവരുത്തുന്നതിനും മാലിന്യനിർമാർജനം നടപ്പിലാക്കുന്നതിനുമുള്ള നോഡൽഏജൻസിയായി ഈ മിഷൻ പ്രവർത്തിക്കുന്നു.

ഡിസ്ട്രിക്ട് മിഷൻ ടീം ,തൃശ്ശൂർ

ഫോൺ:0487-2360154

ഇമെയിൽ : tsctsrker[at]gmail[dot]com